Report the ad
വക്കം മൗലവി അനുസ്മരണവും മാധ്യമ ചർച്ചയും - Thiruvananthapuram
Wednesday, 28 October, 2020Item details
City:
Thiruvananthapuram, Kerala
Offer type:
For Free
Item description
കേരള നവോത്ഥാന പത്രപ്രവർത്തന മണ്ഡലങ്ങളിൽ നിസ്തുല സംഭാവനകൾ അർപ്പിച്ച സ്വദേശാഭിമാനി സ്ഥാപകൻ വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൗലവിയുടെ 88-ആം ചരമവാർഷികദിനമാണ് 2020 ഒക്ടോബർ 31. ആധുനിക കേരളത്തിന് വഴിയൊരുക്കിയ നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രവും അതിനു നേതൃത്വം നൽകിയ മഹത്തുക്കളെയും അവർ സൃഷ്ടിച്ച മൂല്യങ്ങളെയും ഇന്നത്തെ തലമുറ തിരിച്ചറിയുകയും ഉൾക്കൊള്ളുകയും ചെയ്യെണ്ടതുണ്ട്. വക്കം മൗലവിയുടെ ചരമദിനമായ 2020 ഒക്ടോബർ 31 ശനിയാഴ്ച വക്കം മൗലവി ദിനമായി ആചരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖ പത്രപ്രവർത്തകരും സാംസ്കാരികനായകരും വക്കം മൗലവിയെ അനുസ്മരിക്കുന്നതോടൊപ്പം ‘മാധ്യമപ്രവർത്തനം : നവോത്ഥാന കാലഘട്ടത്തിലും ശേഷവും ‘ എന്ന വിഷയത്തിൽ ഉള്ള ചർച്ചയും നടക്കുന്നതാണ്
ഉദ്ഘാടനം : ശ്രീ. ആർ. എസ്. ബാബു ,കേരള മീഡിയ അക്കാദമി ചെയർമാൻ
തിയതി : 2020 ഒക്ടോബർ 31 ശനിയാഴ്ച
സമയം : രാവിലെ 10 മണി
Join Zoom Meeting
httpsus02web.zoom.us/j/81079068483? pwd=U0dYRjRxc2ZabUluc0ViUHpQZVVSUT09
Meeting ID: 810 7906 8483 Passcode: vmfttvpm
httpsvmft.org/event/vakkom-moulavi-remembrance-day-meeting/