വക്കം മൗലവി അനുസ്മരണവും മാധ്യമ ചർച്ചയും - Thiruvananthapuram

Tuesday, 27 October 2020

Item details

City: Thiruvananthapuram, Kerala
Offer type: For Free

Contacts

Contact name Vakkom Moulavi Foundation Trust
Phone 04712304051

Item description

മാധ്യമപ്രവർത്തനം : നവോത്ഥന കാലഘട്ടത്തിലും ശേഷവും
വക്കം മൗലവിയുടെ ചരമദിനമായ 2020 ഒക്ടോബർ 31 ശനിയാഴ്ച വക്കം മൗലവി ദിനമായി ആചരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖ പത്രപ്രവർത്തകരും സാംസ്കാരികനായകരും വക്കം മൗലവി അനുസ്മരിക്കുന്നതോടൊപ്പം ‘മാധ്യമപ്രവർത്തനം : നവോത്ഥന കാലഘട്ടത്തിലും ശേഷവും ‘ എന്ന വിഷയത്തിൽ ഉള്ള ചർച്ചയും നടക്കുന്നതാണ്

ഉദ്ഘാടനം : ശ്രീ. ആർ. എസ് ബാബു ,കേരളം മീഡിയ അക്കാദമി ചെയർമാൻ

തിയതി : 2020 ഒക്ടോബർ 31 ശനിയാഴ്ച
സമയം : രാവിലെ ൧൦ മണി

httpsvmft. Org/event/vakkom-moulavi-remembrance-day-meeting/